Wednesday, September 25, 2013

ബോണസ്

ജി ഡി എസ് ജീവനക്കാരുടെ ബോണസ് പരിധി 3500 ആയി ഉയർത്താൻ തീരുമാനം .പുതിയ സംഘടനയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഫലം.തുല്യ ജോലിയ്ക്ക് തുല്യവേതനം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് വിജയത്തിന്റെ ആദ്യപടി..NFPE സിന്ദാബാദ്

No comments:

Post a Comment