Wednesday, December 8, 2010

NFPE ദക്ഷിണ മേഖലാ പഠന ക്യാമ്പ്‌

NFPE ദക്ഷിണ മേഖലാ പഠന ക്യാമ്പ്‌ കൊട്ടിയത്ത് എ സമ്പത്ത് എം പി ഉദ്ഘാടനം ചെയ്തു.
സഖാക്കള്‍ ജോസഫ്‌ തോമസ്‌ , പി കെ ഗോപന്‍, പ്രൊഫ ;വി കാര്‍ത്തികേയന്‍ നായര്‍, അഡ്വ . ഗീനകുമാരി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.ഇരുനൂറ്റി അന്‍പതോളം പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പ്‌ ഡിസംബര്‍ അഞ്ചിന് സമാപിച്ചു.

No comments:

Post a Comment